2009, ഡിസംബര്‍ 22, ചൊവ്വാഴ്ച

മഴ

ഇന്നെന്‍ ആത്മ-ഗൃഹത്തില്‍
പെയ്തിറങ്ങും വര്‍ഷിണി നീ.
വേനല്‍ വരഞ്ഞിട്ടോരെന്‍ മനസ്സിന്‍ 
മുറിപ്പാടുകളില്‍ മൃതുല-മോചനം 
നിന്‍ സ്പര്‍ശവും, ഈറനണിഞ്ഞ 
ചുംബനങ്ങളും.   

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ